സാമൂഹ്യ സാംസ്കാരിക ചരിത്രം
വാർത്തകളും ലേഖനങ്ങളും
October 24, 2026
കേരളോത്സവം 2026
തൃത്താല ഗ്രാമപഞ്ചായത്ത് കേരളോത്സവം 24/10/2026 വിളംബര ജാഥയോടുകൂടി ആരംഭം കുറിച്ചു. തൃത്താല ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.മുഹമ്മദ് അലി പത്തിൽ സ്വാഗതം പറഞ്ഞു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജയന്തി വിജയകുമാർ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡണ്ട് ശ്രീമതി.സുജാത, ബ്ലോക്ക്...
കൂടുതൽ വായിക്കുക