2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
എ.എഫ്.എസ് റിപ്പോര്‍ട്ട് 2025-26

AFS റിപ്പോർട്ട് എന്നത് Annual Financial Statement (വാർഷിക ധനകാര്യ പ്രസ്താവന) എന്നാണ് അർത്ഥം.

2025-26 സാമ്പത്തിക നില വ്യക്തമാക്കുന്നതിനായി തയ്യാറാക്കുന്ന ഔദ്യോഗിക     ധനകാര്യ റിപ്പോർട്ടാണ് ഇത്.

  • RECEIPT AND PAYMENTS STATEMENT
  • RECEIPT AND PAYMENTS SHEDULE
  • INCOME AND EXPENDITURE SHEDULE
  • INCOME AND EXPENDITURE STATEMENT
  • BALANCE SHEET
  • SHEDULE
  • CASHFLOW STATEMENT
  • BALANCE SHEET SHEDULE
  • TRIAL BALANCE REPORT